Wrestling superstar Bray Wire has passed away.

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ് അന്തരിച്ചു. 36 വയസ്സായിരുന്നു ഇദ്ദേഹത്തിന്. WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, WWE റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ, WWE ഇയർ എൻഡ് അവാർഡ് – മികച്ച പുരുഷ റെസ്‌ലർ (2019) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. WWE ചീഫ് കോണ്ടന്റ് ഓഫീസർ ട്രിപ്പിൾ എച്ചാണ് ബ്രേ വയററിന്റെ മരണവാർത്ത പുറത്തുവിട്ടത്. ബ്രേ വയറ് പങ്കെടുത്ത അവസാന മത്സരം റോയൽ റംബിളിൽ എൽഎ നൈറ്റിനെതിരെയായിരുന്നു. അന്ന് വിജയം കരസ്ഥമാക്കിയ ബ്രേ വയറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *