Heavy rains in North IndiaHeavy rains in North India

ഉത്തരേന്ത്യയിൽ മഴകെടുത്തി രൂക്ഷമാകുന്നു പതിറ്റാണ്ടുകൾക് ശേഷമാണ് ഇത്തരത്തിൽ ഉത്തരേന്ത്യയിൽ മഴ രൂക്ഷമാകുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കിയത്, നാല് സംസ്ഥാനങ്ങളിലായി എൻ,ടി,ആർ,എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

ഡൽഹിയിൽ അപകടനിലയിൽ എത്തിയ യമുനാ നദികരയിൽ ജാകൃതാ നിർദ്ദേശം നൽകിയിട്ടുണ്ട് കഴിഞ്ഞ പത്തുവർഷങ്ങൾക് ശേഷമാണ് യമുനാ നദിയിൽ ഏറ്റവും കൂടുതൽ ജലനിറപ്പ് രേഖപെടുത്തിയത്.

കനത്ത മഴ തുടരുന്നതിനാൽ ഡൽഹിയിൽ നിന്ന് അമ്പാലയിലേക്കുള്ള നിരവതി ട്രെയിനുകൾ റദാകിയിട്ടുണ്ട് പ്രളയം തുടരുന്ന സാഹചര്യം കണക്കിലെടുത് പഞ്ചാബിലെ സ്കൂളുകൾ പതിമൂന്ന് വരെ അടച്ചിടാൻ തീരുമാനിച്ചു.

ഹിമചൽപ്രാദേശിലെ ഏയ്‌ ജില്ലകളിലും ഉത്തരാക്കണ്ടിലെ ഉത്തരാക്കണ്ടിലും കേന്ദ്രകാലവസ്ഥ നിരീക്ഷനകേന്ദ്രം റെഡ്അലേർട്ട് പ്രേക്യപിച്ചിട്ടുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *