Earthquake in the Bay of BengalEarthquake in the Bay of Bengal

ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. ഇന്ത്യൻ സമയം രാത്രി 1:29 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 70 കിലോമീറ്റർ ഉള്ളിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. വടക്ക് 9.75 ലാറ്റിറ്റിയൂഡിലും കിഴക്ക് 84.12 ഡിഗ്രി ലോംഗിറ്റിയൂഡിലുമാണ് പ്രഭവകേന്ദ്രം. ഇന്ത്യയിൽ ഭൂകമ്പങ്ങളെ കുറിച്ച് അറിയിപ്പ് നൽകുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്ന ഏജൻസിയായ നാഷ്ണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് 4.4 തീവ്രത രേഖപ്പെടുത്തിയതായി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *