ഐഎസ്എല്‍ ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചാത്. കളിയുടെ 52-ാം മിനിറ്റില്‍ കെസിയ വീന്‍ഡോപാണ് ആദ്യ ഗോള്‍ അടിച്ചത്. 69-ാം മിനിറ്റില്‍ അഡ്രിയന്‍ ലുണയുടെ രണ്ടാം ഗോളും. ബംഗളൂരിന്റെ മുന്നേറ്റ താരമയ കര്‍ട്ടിസ് മെയിന്‍ ഗോള്‍ മടക്കി. ആരാധകർ കാത്തിരുന്ന മത്സരമായിരുന്നു ഇത്.