ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വേഗരാജാവ് അമേരിക്കൻ താരം നോവ ലൈൽസ്. 9.84 സെക്കന്റിലാണ് താരം 100 മീറ്റർ ഓടിയെത്തിയത്. നോവയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച റെക്കോർഡ് ആണിത്.