2nd win for New Zealand in ODI World Cup2nd win for New Zealand in ODI World Cup

ഏകദിന ലോകകപ്പിൽ ന്യുസീലൻഡിന് രണ്ടാം വിജയം. നെതർലൻഡ്‌സിനെ 99 റൺസിന് തോൽപ്പിച്ചാണ് ന്യൂസീലൻഡ് രണ്ടാം വിജയം കരസ്ഥമാക്കിയത്. ന്യുസീലാൻഡ് – 322/7 , നെതർലൻഡ്‌സ്- 223/10 എന്നിങ്ങനെയാണ് സ്കോർ. കോളിൻ അക്കെർമാൻ മാത്രമാണ് നെതർലൻഡ്‌സിന് വേണ്ടി ആകെ പൊരുതിയത്. അദ്ദേഹം 73 പന്തിൽ 69 റൺസെടുത്തായിരുന്നു പോരാട്ടം. 27 പന്തിൽ 30 റൺസാണ് ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *