ISRO released pictures taken by Adityan L One

ആദിത്യ എൽ വൺ പകർത്തിയ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ഭൂഭ്രമണപഥത്തിൽ വലയം ചെയ്യുന്ന പേടകം സ്വയം പകർത്തിയ ചിത്രങ്ങളും ഐഎസ്ആർഒ പങ്കുവെച്ചിട്ടുണ്ട്. സെപ്റ്റംബർ 10നാണ് പേടകത്തിന്റെ ഭ്രമണപഥം ഉയർത്തൽ പ്രക്രിയ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *