ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ലേക്ക് ഉറ്റുനോക്കിയിരിക്കുകയാണ് ലോകം. ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഇതുവരെയുള്ള എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയതോടുകൂടി ലോകരാജ്യങ്ങളുടെ ശ്രദ്ധ ഐഎസ്ആർഒ- യിലേക്ക് വന്നിരിക്കുന്നു.
ചന്ദ്രയാൻ 3 സോഫ്റ്റ്ലാൻഡിങ് ലൈവ് സംപ്രേക്ഷണം ചെയ്യുന്നതു ഐഎസ്ആർഒ ഒഫീഷ്യൽ YouTube ചാനൽ ആണ്.