Aditya L One observed the presence of ions and electrons 50,000 km above EarthAditya L One observed the presence of ions and electrons 50,000 km above Earth

ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ1 വിവരശേഖരണം ആരംഭിച്ചു. ഭൂമിക്ക് 50,000 കിലോമീറ്റർ മുകളിലുള്ള അയണുകളുടെയും ഇലക്ട്രോണുകളുടെയും സാന്നിധ്യം നിരീക്ഷിച്ചു. ആദിത്യ എൽ 1 ലെ സ്റ്റെപ് എന്ന പേ ലോഡ് ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. സൗരക്കാറ്റിന്‍റെ പഠനത്തിനുള്ള പേടകത്തിലെ പ്രധാന ഉപകരണമായ ആദിത്യ ASPEX ഭാഗമാണ് സ്റ്റെപ്സ്-1 ഉപകരണം. സെപ്റ്റംബർ രണ്ടിനാണ് സൂ​ര്യ​ പ​ഠ​ന​ത്തി​നുള്ള ആ​ദി​ത്യ എ​ൽ1 പേടകം വിക്ഷേപിച്ചിരുന്നത്. ആദിത്യ എൽ1ന്‍റെ നാല് ഭ്രമണപഥം ഉയർത്തലും വിജയകരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *