The fridge exploded; The family escaped unhurt.The fridge exploded; The family escaped unhurt.

തൃശൂർ: വടക്കാഞ്ചേരി പുതുരുത്തി ചാക്കുട്ടിപ്പീടിക സെന്ററിൽ വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ. കോതോട്ടിൽ അജിത ഭാസ്കരന്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത് . ഇന്ന് ഉച്ചയോടെ വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത് ആയതിനാൽ അപകടത്തിൽ ആളപായമില്ല.

Leave a Reply

Your email address will not be published. Required fields are marked *