The girl who came to file a complaint was tortured; Policeman suspended in UPThe girl who came to file a complaint was tortured; Policeman suspended in UP

തൃശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ലക്കിടി പന്നിക്കോട്ടിൽ വീട്ടിൽ 44 വയസ്സുകാരൻ ഭരതനാണ് മരിച്ചത്. നേരം കഴിഞ്ഞിട്ടും ഭരതനെ കാണാതായതോടെ തിരഞ്ഞിറങ്ങിയപ്പോഴാണ് കുളക്കടവിൽ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് പാലക്കാട് നിന്നുള്ള സ്കൂബ ടീമിൻറെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *