A man was also arrested in the case of killing and burying a wildebeest in Chelakkara.

ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒരാളെ കൂടെ അറസ്റ്റ് ചെയ്തു. പാലാ സ്വദേശി ജോണിയാണ് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. ജോണി വീട്ടിലെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. ഈ കഴിഞ്ഞ 14 നാണ് റബര്‍ തോട്ടത്തില്‍ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ വനം വകുപ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *