തിരുവനന്തപുരത്ത് ജിംനേഷ്യം ജീവനക്കാരെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഗുണ്ടാനേതാവ് ശശിയെന്ന സന്തോഷിനെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയായിട്ടുലൊരാളാണ്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരംപാറയിൽ ജിംനേഷ്യം നടത്തിപ്പുകാരനും ജീവനക്കാരനും വെട്ടേത്.