A young man under the influence of drugs smashed the washroom of the train

യക്കുമരുന്ന് ലഹരിയിൽ യുവാവ് ട്രെയിനിന്റെ ശുചിമുറി അടിച്ചു തകർത്തു. കുർള-തിരുവനന്തപുരം നേത്രാവാതി എക്സ്പ്രസിൽ ഇന്ന് രാവിലെയാണ് സംഭവം. കാർവാർ സ്വദേശി സൈമനാണ് അതിക്രമം കാട്ടിയത്. ട്രെയിൻ കണ്ണൂരിലെത്തിയപ്പോൾ റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *