The IndiGo flight that left for Ranchi made an emergency landing at the Delhi airport.The IndiGo flight that left for Ranchi made an emergency landing at the Delhi airport.

റാഞ്ചിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിൽ നിലത്തിറക്കി. പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ സാങ്കേതിക തകരാർ മൂലം വിമാനം നിലത്തിറക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇൻഡിഗോയുടെ രണ്ടാമത്തെ വിമാനമാണ് സാങ്കേതിക തകരാർ മൂലം നിലത്തിറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *