പത്തനംതിട്ട കുരമ്പാലയിൽ കെഎസ്ആർടിസി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. മരിച്ചവർ എറണാകുളം സ്വദേശികളാണ്. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുകയായിരുന്നു കെഎസ്ആർടിസി ബസ്സും എറണാകുളം ഭാഗത്ത് നിന്ന് വരുകയായിരുന്നു ഡെലിവറി വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയിൽ ആയിരുന്നു രണ്ടു വാഹനങ്ങളുമെന്ന് നാട്ടുകാർ പറഞ്ഞു. മരിച്ചവരുടെ രണ്ടുപേരുടെയും മൃതദേഹം പന്തളം സ്വകാര്യ ആശുപത്രിയിലേക്ക്