A tiger landed in Pathanamthitta's denA tiger landed in Pathanamthitta's den

പത്തനംതിട്ട കൂടലിൽ വീണ്ടും പുലിയിറങ്ങി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്ക് സമീപം പുലിയെ കണ്ടുയെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് പുലിയെ നാട്ടുകാർ കണ്ടത്. വനപാലകർ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പുലിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *