the-cracked-part-of-the-national-highway-at-kuthiran-vavhukumpara-collapsed-again-due-to-heavy-rainsthe-cracked-part-of-the-national-highway-at-kuthiran-vavhukumpara-collapsed-again-due-to-heavy-rains

തകർന്ന റോഡിന്റെ എണ്ണമെടുത് അവ അധികൃതർക് കൈമാറി നാട്ടുകാർ.പന്നിയങ്കര ടോൾ പാസ് മുതൽ
കുതിരൻ തുറുമുഗം വരെ യുള്ള റോഡിലെ കുഴികളുടെ എണ്ണമാണ് എടുത്തത്. ഈ പ്രദേശങ്ങളിൽ 382 കുഴികൾ ആണ് എണ്ണിയെടുത്തത്. ഇവയുടെ ചിത്രങ്ങൾ ഉൾപ്പെടെ അധികൃതർക് അയച്ചു നൽകി. കേദ്ര ഉപരി തല ഗതാഗത വകുപ്പ് മന്ത്രി, ദേശിയ പാത അതോറിറ്റി,പാലക്കാട്‌ ത്രിശൂർ ജില്ലാ കളക്ടർ എന്നിവർക്ക് നൽകി.

നിരവധി ജീവനുകളാണ് ചുരുങ്ങിയ കാല അളവിൽ ഈ റോടുകളിൽ പൊലിഞ്ഞത്.
നിർമാണ കമ്പനി റോഡുകളിൽ കുഴികൾ അടക്കുബോൾ മറു ഭാഗത്തു കുഴികൾ രൂപപ്പെടുകയാണ്.റോഡ് നിർമാണത്തിലെ അപാഗതയാണ് ഇതിന് കാരണം. എത്രയും പെട്ടന്ന് ഈ പ്രശ്നങ്ങൾക് പരിഹാരം കണ്ടെത്തണം എന്നും അത് വേറെ ട്രോൾ പിരിവ് നിർത്തലക്കനം എന്നും നാട്ടുകാർ അഭിപ്രായപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *