The young man collapsed and died while playing shuttle.The young man collapsed and died while playing shuttle.

കോഴിക്കോട് നരിക്കുനിയില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പുല്ലാളൂര്‍ തച്ചുതാഴം അറീക്കരപ്പോയില്‍ സുബി എന്ന സുബൈര്‍(45)ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെ സുബൈര്‍ കുഴഞ്ഞുവീണത്.സുബൈറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പന്തല്‍ ജോലിക്കാരാനാണ് സുബൈര്‍. ഭാര്യ ഹഫ്‌സത്ത്, മക്കള്‍:ഹിബ, ഹാദില്‍.

Leave a Reply

Your email address will not be published. Required fields are marked *