കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴയിൽ വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ. പുറ്റേൻകുന്ന് അനിത (52) -നെയാണ് മരണപ്പെട്ടത്. പുലർച്ചെ എഴുന്നേറ്റ അനിതയെ കാണാതിരുന്നതിനെ തുടർന്ന് ഭർത്താവ് തിരച്ചിൽ നടത്തിയപ്പോൾ കിണറിന്റെ മുകളിലെ വല നീങ്ങി കിടക്കുന്നതായി ശ്രെധിക്കപെടുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് അനിതയെ കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്. മുക്കത്തുനിന്നും ഫയർഫോഴ്സത്തി മൃതദേഹം പുറത്തെടുത്തത്.