Kozhikode soldier found dead in seaKozhikode soldier found dead in sea

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപമാണ് സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *