കോഴിക്കോട് ഇരിങ്ങാടൻ പള്ളി റോഡിൽ 50 വർഷം പഴക്കമുള്ള ഇരുനില കെട്ടിടം തകർന്നു വീണു. കെട്ടിടം പൂർണമായും തകർന്നു. വർക്ക് ഷോപ്പും,ടൈലറിംഗ് ഷോപ്പുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത് .ഞായറാഴ്ച ആയതിനാൽ കടക്കൾ തുറക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. ഇന്നെലെ രാത്രിയാണ് കട തകർന്നു വീഴുന്നത് .ആളപായമൊന്നും തന്നെ ഇല്ല.
