About 20 people injured as KSRTC Swift bus collides with timber lorryAbout 20 people injured as KSRTC Swift bus collides with timber lorry

കൊല്ലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ വരെ മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *