A scooter carrying a mother and her son collided with a car: the mother died, the son was hospitalized.A scooter carrying a mother and her son collided with a car: the mother died, the son was hospitalized.

കൊല്ലം: എം സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരണപെട്ടു . ഉഷയുടെ മകൻ രാജേഷിനെ(25) തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇരുവരും ബലിതർപ്പണത്തിന് പോയതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *