കൊല്ലം കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി ഷെയർ ചെയ്ത ദമ്പതികൾ പിടിയിൽ. ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തു. പീഡന ദൃശ്യങ്ങള്‍ വിഷ്ണു ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു.
