സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിന്‍ വിന്‍ W 736 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ് നൽകുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളിലൂടെ ഫലം പരിശോധിക്കൻ സാധിക്കും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുപ്പ് നടത്തുന്ന ഈ ലോട്ടറിയുടെ വില 40 രൂപയാണ്.