സ്ത്രീകളോട് അപമര്യാതയായി പെരുമാറിയ രണ്ടു പോലീസ്കാരെ ആലുവ റൂറൽ എസ് പി വിവേക് കുമാർ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് എച്ച് ഓ ആയ പരീത്, ബൈജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പിറവം അരീക്കൽ വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ചാണ് സ്ത്രീകളുടെ അപമാര്യാതയായി പെരുമാറിയത്.