The state needs its own Kerala song; Entries are invitedThe state needs its own Kerala song; Entries are invited

കേരളത്തിന് സ്വന്തമായി ഒരു കേരളഗാനം വേണമെന്ന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. കേരളഗാനത്തിന് ചേരുന്ന തരത്തിലുള്ള രചനകളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കാനായി കേരള സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. മൂന്നുമിനിറ്റുകൊണ്ട് ആലപിച്ച് തീര്‍ക്കാവുന്ന രചനകളാണ് ക്ഷണിക്കുന്നത്. ഒക്ടോബര്‍ 15 ആണ് രചനകൾ അയക്കേണ്ട അവസാന തീയതി. സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-20 Email: [email protected] എന്ന വിലാസത്തിലേക്കാണ് രചനകൾ അയയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2331069 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *