The OBC list will be expanded in the state

സംസ്ഥാനത്ത് ഒബിസി പട്ടിക വിപുലീകരിക്കാൻ മന്ത്രിസഭ തീരുമാനം. പട്ടിക വിപുലീകരണം സംബന്ധിച്ച കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. പിന്നോക്കസമുദായ കമ്മീഷനാണ് റിപ്പോർട്ട് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *