The girl from Manipur got admission in Thiruvananthapuram Thaikkad Model Government LP SchoolThe girl from Manipur got admission in Thiruvananthapuram Thaikkad Model Government LP School

മണിപ്പുരില്‍നിന്നെത്തിയ ബാലിക സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടി. ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയാണ് തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്ലാണ് പ്രവേശനം നേടി. ജേ ജെമ്മിനെ സ്‌കൂളില്‍ സന്ദര്‍ശിച്ച വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

സമാധാനത്തോടെ ജീവിക്കാനും പഠിക്കാനും പറ്റിയ ഇടമാണ് കേരളമെന്നും ഇവർക് തുടര്‍ പഠനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കവടിയാറിലെ ആദായനികുതി ഓഫിസില്‍ ജോലി ചെയ്യുന്ന ബന്ധുവിനൊപ്പമാണ് ജേ ജെം കേരളത്തില്‍ എത്തിയത്. അമ്മയുടെ ബന്ധുവാണ് കേരളത്തില്‍ ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *