Strict instructions on KSRTC salary crisis.Strict instructions on KSRTC salary crisis.

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ കർശന നിർദേശവുമായി ഹൈക്കോടതി. എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ ശമ്പളം ജീവനക്കാർക്ക് നൽകണം. ശമ്പള ഹർജികൾ തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്. കെഎസ്ആർടിസിക്ക് വേണ്ട സഹായം സർക്കാർ ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞു. കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനവില്ലയെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *