കഴിഞ്ഞ ഒന്നര മാസമായി വയനാട് പനവല്ലി പ്രദേശത്ത് ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വയ്ക്കാന്‍ വനം വകുപ്പ് ഉത്തരവിറക്കി. ഇനി കടുവയ്ക്കായുള്ള തിരച്ചില്‍ ആരംഭിക്കും. കടുവയെ പിടികൂടാന്‍ മൂന്നു കൂടുകള്‍ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിറക്കിയത്.