Public outrage in Aluva against the accused who came to take evidence; The police returned with the suspectPublic outrage in Aluva against the accused who came to take evidence; The police returned with the suspect

പ്രതിയായ അസ്ഫാക്കിനെ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചു. നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പ്രതിയായ അസ്ഫാക്കിനെ കൊണ്ട് തിരികെ പോകുകയായിരുന്നു . ‘‘പ്രതിയായ അസ്ഫാക്കിനെ വിട്ടുകൊടുക്കരുതെന്നും, കയ്യും കാലും തല്ലിയൊടിക്കമെന്നും’’ അവനെ ഇറക്കിയാൽ ഞങ്ങൾ കൊല്ലും എന്നിങ്ങനെ തെളിവെടുപ്പിനായി അസ്ഫാക്കിനെ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *