Police registered a case against the Congress MLA who trespassed in the police stationPolice registered a case against the Congress MLA who trespassed in the police station

കാലടി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ എംഎൽഎമാർക്കെതിരെ കേസ്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർക്കെതിരെ കാലടി പൊലീസ് കേസെടുത്തത്. പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറിയതിനാണ് കേസ്. ഇന്നലെ അറസ്റ്റ് ചെയ്ത കെ എസ് യു പ്രവർത്തകരെ റോജി എം ജോൺ ലോക്കപ്പ് തുറന്ന് പുറത്തിറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *