nipa 702 people in contact listnipa 702 people in contact list

നിപ രോഗബാധയിൽ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേർന്നു. മരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയെന്നും സമ്പർക്ക പട്ടികയിൽ 702 പേരാണ്
ഉള്ളതെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. ഇതിൽ 50 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *