New duty reform in KSRTC.

കെഎസ്ആർടിസിയിൽ പുതിയ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കി. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി. കെഎസ്ആർടിസിയിലെ ഏറ്റവും വിവാദമായ പ്രശ്നമായിരുന്നു 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയെന്നത്. CITU യൂണിയന്റെ നിർദ്ദേശം അംഗീകരിച്ചുകൊണ്ട് 8 മണിക്കൂർ ഒരു ഡ്യൂട്ടി 12 മണിക്കൂർ ഒന്നര ഡ്യൂട്ടി 16 മണിക്കൂർ ഡബിൾ ഡ്യൂട്ടി സമ്പ്രദായമാണ് കെഎസ്ആർടിസി നടപ്പിലാക്കാൻ പോകുക. പരീക്ഷണാടിസ്ഥാനത്തിൽ നെടുമങ്ങാട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ഇത് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 1 മുതൽ കൂടുതൽ ഡിപ്പോകളിലേക്ക് വ്യാപിപ്പിക്കാനാണ് മാനേജ്മെന്റ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *