Lunch Scheme; The government has issued an order to pay 50% of the outstanding amount

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കുടിശ്ശികയായ തുകയുടെ 50% നൽകാൻ ഉത്തരവിറക്കിയതായി സർക്കാർ ഹൈക്കോടതിയിൽ. 81.73 കോടി രൂപ അനുവദിച്ചതായാണ് കോടതിയെ അറിയിച്ചത്. എന്നാൽ കുടിശ്ശിക തുക മുഴുവനും വേണമെന്ന് ഹർജി നൽകിയ അധ്യാപക സംഘടന ആവശ്യപ്പെട്ടു. ഹർജി ഈ മാസം 30ന് പരിഗണിക്കും. ബാക്കി തുക രണ്ടാഴ്ചക്കുള്ളിൽ മുഴുവനായും തന്നു തീർക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *