Jailer actor Marimuthu passed away.Jailer actor Marimuthu passed away.

ഡബ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ച് ജയിലർ നടൻ മാരിമുത്തു അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. സീരിയലിന് ഡബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്. ഇദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം നെൽസൺ ​ദിലീപ്കുമാർ-രജനികാന്തിന്റെ ജയിലറാണ്. ജയിലറിലെ നടന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *