Excise inspection in labor camps of non-state workersExcise inspection in labor camps of non-state workers

ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന ആരംഭിച്ചത്. ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് എക്സൈസ് പരിശോധന നടക്കുന്നത്.

ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തിവരുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ പരിശോധന. പരിശോധനയിൽ ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *