മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാന്പത്തിക തട്ടിപ്പ് കേസില്‍ കെ സുധാകരനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇദ്ദേഹം ഹാജരാകും. അഞ്ചു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.