Due to the bomb threat in the bag, the flight was delayed at NedumbasseryDue to the bomb threat in the bag, the flight was delayed at Nedumbassery

കൊച്ചി: യുവതിയുടെ ബാഗിൽ ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി.നെടുമ്പാശേരിയിൽനിന്നും മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. സുരക്ഷാ പരിശോധനക്കിടെ ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് ബാഗേജിൽ ബോംബാണെന്ന് പറയുകയും ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. സംഭവത്തിൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്യാൻ നെടുമ്പാശേരി പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *