കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണം വേട്ട. അഞ്ചര കിലോ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഏകദേശം മൂന്ന് കോടിയോളം വില വരുന്ന സ്വർണമാണ്. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് ബഷീർ, അസീസ്, മുഹമ്മദ് മിഥിലാജ്, അബ്ദുൽ സക്കീർ, സമീർ എന്നിവരാണ് പിടിയിലായത്.
