Bail for accused in gang rape caseBail for accused in gang rape case

മദ്യം നൽകി കൂട്ട ബലാൽസംഗം ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വാട്സപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലൈംഗികബന്ധത്തിനുശേഷം പണം നൽകിയതും ചാറ്റിൽ വ്യക്തമായിരുന്നു. എസ് ഐ ആർ രജിസ്റ്റർ ചെയ്യാൻ വൈകിയത് കോടതി കണക്കിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *