A young woman who went for a walk with her fiance was abducted and gang-raped; Five people were arrestedA young woman who went for a walk with her fiance was abducted and gang-raped; Five people were arrested

ചികിത്സയ്ക്ക്കായി തലശേരി ജനറൽ ആശുപത്രിയിൽ എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി. റമീസാണ് പിടിയിലായത്. വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയ 15 വയസുകാരനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പിണറായി കാപ്പുമ്മൽ സ്വദേശിയാണ് പ്രതി. ആശുപത്രിയിലെ മറ്റ് ജീവനക്കാർ റമീസിനി പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *