Aluva harassment; The accused will be read the charge sheet on 16thAluva harassment; The accused will be read the charge sheet on 16th

എറണാകുളം ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഈ മാസം 16ന് പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. പ്രതിക്കും സാക്ഷിക്കും വേണ്ടി പരിഭാഷകരെ ഏർപ്പെടുത്തും. ബലാൽസംഗം, കൊലപാതകം, ഫോക്സോ ഉൾപ്പെടെ പ്രതിക്കെതിരെ 10 വകുപ്പുകളാണ് ചുമത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടിയിലേക്ക് കടക്കുകയാണ്. ഈ മാസം തന്നെ വിചാരണ നടപടിക്കൾ ആരംഭിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *