Alcohol production will increase in the state

സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടിയേക്കും.പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കുകയും ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകുകയും, ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാർശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ് നൽകേണ്ടത്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *