കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി യുവതി ജീവനൊടുക്കി. മരിച്ചത് കായംകുളം കൊപ്രപ്പുര സ്വദേശിയായ വിഷ്ണുപ്രിയയാണ് (17) മരിച്ചത്. ആളുകൾ നോക്കിനിൽക്കെ കുളത്തിലേക്ക് ചാടുകയായിരുന്നു. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. പെൺകുട്ടിയെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.