A foreign woman was molested with alcohol in Karunagapally, KollamA foreign woman was molested with alcohol in Karunagapally, Kollam

കൊല്ലം കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു. യു.എസിൽ നിന്നും അമൃതപുരിയിൽ എത്തിയ 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നൽകിയ ശേഷമാണ് വിദേശ വനിതയ്ക്ക് നേരെ പീഡനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു ഇവർ പീഡിപ്പിക്കുകയായിരുന്നു. ഈ രണ്ട് പ്രതികളെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *