Police announced reward for information about Maoists

കണ്ണൂർ അയ്യകുന്ന് ആറളം പഞ്ചായത്തുകളിൽ സായുധപ്രകടനം നടത്തിയ മാവോയിസ്റ്റുകളെ പിടികൂടാൻ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. മേഖലയിൽ മാവോയിസ്റ്റ് സംഘത്തിന്റെ വിവരങ്ങൾ അടങ്ങുന്ന പോസ്റ്ററുകൾ പതിപ്പിച്ചു. സഞ്ജയ് ദീപക് റവു, സോമൻ, സിപി മൊയ്തീൻ, കവിത, സുന്ദരി എന്നീ 18 പേരടങ്ങുന്ന പോസ്റ്റർ പോലീസ് പതിച്ചു. അറസ്റ്റിനു സഹായകമായി വിവരം നൽകുന്നവർക്ക് പാരിതോഷികവു പ്രഖ്യാപിച്ചു. മാവോയിസ്റ്റ് സംഘം കേരള കർണാടക വനാതിർത്തി കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *