Karuvannur Cooperative Bank Fraud; AC Moiteen will appear today

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. മുൻമന്ത്രി എസി മൊയ്തീന്റെ ബിനാമിയെന്ന് പറയപ്പെടുന്ന സതീഷ് കുമാർ, ബാങ്ക് മുൻജീവനക്കാരൻ പിപി കിരൺ എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *